Medicinal Use :
1. To treat rheumatoid arthritis, consume Hogweed leaves as food.
2. Applying the juice extracted from Hogweed roots to painful body parts helps ease the pain.
ഔഷധഗുണങ്ങൾ :
1.ആമവാതം , നീര് എന്നിവയ്ക്ക് തഴുതാമയുടെ ഇല തോരൻ വെച്ച് കഴിക്കുക
2.ശരീരത്തിൽ ഉണ്ടാകുന്ന നീരിന് തഴുതാമയുടെ വേര് അരിക്കാടിയിൽ അരച്ച് പുരട്ടിയാൽ ഫലപ്രദമാണ്
औषधीय गुण :
1. रुमेटीइड गठिया के इलाज के लिए भोजन के रूप में पुनर्नवा की पत्तियों का सेवन करें।
2. पुनर्नवा की जड़ों से निकाले गए रस को शरीर के दर्द वाले हिस्सों पर लगाने से दर्द कम हो जाता है।
Reference :
Oushadha Sasyangalum Muthassi Vaidyavum
P.Usha
Albhutha Oushadhachedikal
Dr. K.R. Raman Namboodiri
അവലംബം :
ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ
അദ്ഭുത ഔഷധച്ചെടികൾ
ഡോ. കെ . ആർ. രാമൻ നമ്പൂതിരി