Indian Aloe (കറ്റാർ വാഴ - घृत कुमारी)

  • Scientific Name : Aloe vera L.

Medicinal Use :

Grinding the juice of crushed aloe vera and combining it with green turmeric can be an effective remedy for treating wounds and sores.

ഔഷധഗുണങ്ങൾ :

കറ്റാർവാഴ ഇടിച്ചു പിഴിഞ്ഞ നീരിൽ പച്ചമഞ്ഞൽ ചേർത്ത് അരച്ച് കുഴിനഖത്തിനും വ്രണങ്ങൾക്കും വെച്ച് കെട്ടുന്നത് ഫലപ്രദമാണ് .

औषधीय गुण :

कुचले हुए एलोवेरा जूस और हरी हल्दी का मिश्रण घावों के इलाज के लिए एक प्रभावी हो सकता है।


Reference :

Albhutha Oushadhachedikal
Dr. K.R. Raman Namboodiri

അവലംബം :

അദ്ഭുത ഔഷധച്ചെടികൾ
ഡോ. കെ . ആർ. രാമൻ നമ്പൂതിരി