Medicinal Use :
To relieve sores, make a paste using the dry plant powder and starch (rice) water and apply it to the sores.
ഔഷധഗുണങ്ങൾ :
ചെടി സമൂലം ഉണക്കി പൊടിച്ചു കഞ്ഞിവെള്ളത്തിൽ ലേപനമാക്കി പുണ്ണുകളിലും വ്രണങ്ങളിലും വെച്ച് കെട്ടിയാൽ ആശ്വാസമാണ്
औषधीय गुण :
घावों से राहत पाने के लिए भुंई-आमला के सूखे पौधे के पाउडर और स्टार्च (चावल) के पानी का उपयोग करके लेपन बनाएं और इसे घावों पर लगाएं।
Reference :
Albhutha Oushadhachedikal
Dr. K.R. Raman Namboodiri
അവലംബം :
അദ്ഭുത ഔഷധച്ചെടികൾ
ഡോ. കെ . ആർ. രാമൻ നമ്പൂതിരി