Medicinal Use :
1. To relieve coughs, dry Atalodaka leaves in a shaded area, crush them into a powder and consume it mixed with sugar or honey.
2. To treat a cough, consume a combination of Atalodaka leaf and ginger.
3. To treat red eyes, it is common to tie a flower directly onto the affected eye.
4. Applying powdered leaves over the wounds can be beneficial in promoting its healing.
5. Atalodaka juice can be used to alleviate symptoms of diarrhea and arsenic poisoning.
ഔഷധഗുണങ്ങൾ :
1.ചുമയ്ക്ക്
ആടലോടകത്തിന്റെ ഇല നിഴലിൽ ഉണക്കിപ്പൊടിച്ചു സമം പഞ്ചസാര അല്ലെങ്കിൽ തേൻ ചേർത്ത്കഴിക്കുക
2.ഇലയും ഇഞ്ചിയും കൂടി ചുമയ്ക്ക് കഴിക്കാം
3. ചെങ്കണ്ണിന് പൂവ് കണ്ണിൽ വെച്ച് കെട്ടുന്നു
4. ഇല പൊടിച്ചത് മുറിവുകൾക്ക് നല്ലതാണ്
5.നീര്,വയറിളക്കം, അർശസ്സ് എന്നിവയ്ക്ക് നല്ലതാണ്.
औषधीय गुण :
1. खांसी से राहत पाने के लिए अडूसा की पत्तियों को छायादार जगह पर सुखा लें, उन्हें कुचलकर चूर्ण
बना लें और चीनी या शहद के साथ मिलाकर सेवन करें।
2. खांसी के इलाज के लिए अडूसा की पत्ती और अदरक के मिश्रण का सेवन करें।
3. लाल आंख का इलाज करने के लिए अडूसा के फूल को सीधे प्रभावित आंख पर बांधें।
4. घावों पर अडूसा की पत्तियों का चूर्ण लगाने से घाव भरने में मदद मिल सकती है
5. दस्त और आर्सेनिक विषाक्तता के लक्षणों को कम करने के लिए अडूसा रस का उपयोग किया जा सकता है।
Reference :
Oushadha Sasyangalum Muthassi Vaidyavum
P.Usha
അവലംബം :
ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ
നമ്മുടെ ഔഷധ സസ്സ്യങ്ങൾ
പ്രൊഫ. എം കെ പ്രസാദ്
പ്രൊഫ. എം. കൃഷ്ണ പ്രസാദ്