Pomegranate (മാതളം - अनार)

  • Scientific Name : Punica granatum L.

Medicinal Use :

To treat worms, make a decoction from crushed pomegranate and consume half an ounce twice a day.

ഔഷധഗുണങ്ങൾ :

വിരശല്യത്തിന് മാതളപ്പട്ട ചതച്ചു കഷായം ഉണ്ടാക്കി അര ഔൺസ് വീതം രണ്ട് നേരം കഴിക്കുക

औषधीय गुण :

कृमियों के इलाज के लिए अनार को कुचलकर उसका काढ़ा बनाएं और आधा औंस की मात्रा में दिन में दो बार सेवन करें।


Reference :

Oushadha Sasyangalum Muthassi Vaidyavum
P.Usha

അവലംബം :

ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ