Henna plant (മൈലാഞ്ചി - मेंहदी)

  • Scientific Name : Lawsonia inermis L.

Medicinal Use :

Finely crushing and binding henna leaves to fungus-infected nails and feet can help improve the infection.

ഔഷധഗുണങ്ങൾ :

മൈലാഞ്ചിയില നല്ലതു പോലെ അരച്ച് വച്ചുകെട്ടിയാൽ കുഴിനഖം, വളംകടി എന്നിവ വളരെ വേഗം മാറിക്കിട്ടും

औषधीय गुण :

फंगस से संक्रमित नाखूनों और पैरों पर मेहंदी की पत्तियों को बारीक पीसकर लगाने से संक्रमण में सुधार हो सकता है


Reference :

അവലംബം :

ഔഷധ സസ്സ്യങ്ങൾ
ഡോ. എസ് നേശമണി