Medicinal Use :
For the treatment of diarrhea, constipation, colic, and dysentery, it is recommended to consume two grams of dried and ground nut grass mixed with honey, at least thrice a day.
ഔഷധഗുണങ്ങൾ :
വയറുകടി, അതിസാരം, ഗ്രഹണി, വയറിളക്കം ഇവയ്ക്ക് മുത്തങ്ങ കിഴങ്ങു ഉണക്കിപ്പൊടിച്ച് രണ്ടു ഗ്രാം വീതം ദിവസം മൂന്ന് നേരം തേൻ ചേർത്ത് കഴിക്കുക
औषधीय गुण :
दस्त, कब्ज, पेट का दर्द और पेचिश के इलाज के लिए दो ग्राम सूखा और पिसा हुआ नागरमोथा, शहद के साथ मिलाकर दिन में कम से कम तीन बार सेवन करें।
Reference :
Oushadha Sasyangalum Muthassi Vaidyavum
P.Usha
അവലംബം :
ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ