Medicinal Use :
Inhaling steam from boiling water infused with mint leaves will help to reduce cold and sneezing symptoms.
ഔഷധഗുണങ്ങൾ :
ജലദോഷം, തുമ്മൽ എന്നിവയ്ക്ക് പുതിനയില ഇട്ടു തിളപ്പിച്ച വെള്ളത്തിന്റെ ആവി ശ്വസിക്കുക
औषधीय गुण :
सर्दी और छींक को कम करने के लिए पुदीना की पत्तियों को पानी में उबालें और उसकी भाप लें
Reference :
Oushadha Sasyangalum Muthassi Vaidyavum
P.Usha
അവലംബം :
ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ