Medicinal Use :
To alleviate a headache, grind the tamarind leaves and warm them up. Then, mix in some white pepper and gently apply the mixture.
To alleviate flatulence and diarrhea, try consuming tamarind juice along with a small amount of honey or sugar. Alternatively, you can grind tamarind leaves and consume them in a portion size of a gooseberry.
ഔഷധഗുണങ്ങൾ :
1.തലവേദനയ്ക്ക്
പുളിയാറില അരച്ച് ചൂടാക്കി അതിൽ വെളുതുള്ളിച്ചാറു ചേർത്ത് പുരട്ടുക
2.വയറുകടിയ്ക്കും വയറിളക്കത്തിനും പുളിയാറില ച്ചാറിൽ അല്പം തേനോ പഞ്ചസാരയോ ചാർത്തു സേവിക്കുക അല്ലെങ്കിൽ
പുളിയാറില അരച്ച് നെല്ലിക്ക വലുപ്പത്തിൽ കഴിക്കുക
औषधीय गुण :
सिर दर्द से राहत पाने के लिए अमरुल की पत्तियों को पीसकर गर्म कर लें। फिर इसमें थोड़ी सी सफेद मिर्च मिलाएं और इस मिश्रण को धीरे-धीरे सिर पर लगाएं।
पेट फूलना और दस्त से राहत पाने के लिए अमरुल के रस में थोड़ी मात्रा में शहद या चीनी मिलाकर सेवन करें। वैकल्पिक रूप से, अमरुल की पत्तियों को पीस लें और उन्हें आंवले के आकार के हिस्से में मिलाकर सेवन करें।
Reference :
Oushadha Sasyangalum Muthassi Vaidyavum
P.Usha
അവലംബം :
ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ