Medicinal Use :
To alleviate indigestion and flatulence, mix equal amounts of ginger and lemon juice, and garnish with ginger powder before serving.
ഔഷധഗുണങ്ങൾ :
ദഹനക്കുറവും വായുസ്തംഭനവും മാറാൻ ഇഞ്ചിനീരും ചെറുനാരങ്ങാ നീരും സമം എടുത്ത് ഇന്തുപ്പ് മേമ്പൊടി ചേർത്ത് സേവിക്കുക
औषधीय गुण :
अपच और पेट फूलने की समस्या से राहत पाने के लिए, अदरक और नींबू का रस बराबर मात्रा में मिलाएं और परोसने से पहले अदरक पाउडर से गार्निश करें।
Reference :
Oushadha Sasyangalum Muthassi Vaidyavum
P.Usha
അവലംബം :
ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ