Medicinal Use :
To improve skin diseases, add 60 grams of Green Chiretta to one liter of water, boil until the water is reduced to half, and drink upto 30 to 90 days.
ഔഷധഗുണങ്ങൾ :
ത്വക്ക് രോഗത്തിന് 60 ഗ്രാം കിരിയാത്ത് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് പകുതിയാക്കി കുടിക്കുക.(30 മുതൽ 90 ദിവസം വരെ)
औषधीय गुण :
त्वचा रोगों के लिए एक लीटर पानी में 60 ग्राम हरी चिरेटा मिलाएं, पानी आधा होने तक उबालें और 30 से 90 दिनों तक पियें।
Reference :
Oushadha Sasyangalum Muthassi Vaidyavum
P.Usha
അവലംബം :
ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ