Medicinal Use :
To treat a cold, cough, or fever, make a decoction with equal parts basil leaves, dried ginger, pepper, and Indian long pepper and drink it every three hours.
ഔഷധഗുണങ്ങൾ :
ജലദോഷം, ചുമ, പനി എന്നിവയ്ക്ക് തുളസിയിലയും, ചുക്ക്, കുരുമുളക് , തിപ്പലി എന്നിവ സമ തൂക്കം ചേർത്ത് കഷായം ഉണ്ടാക്കി മൂന്ന് മണിക്കൂർ വീതം ഇടവിട്ട് കുടിക്കുക
औषधीय गुण :
सर्दी, खांसी या बुखार के इलाज के लिए तुलसी के पत्ते, चुक, काली मिर्च और टिपाली को बराबर मात्रा में लेकर काढ़ा बनाएं और इसे हर तीन घंटे में पिएं।
Reference :
Oushadha Sasyangalum Muthassi Vaidyavum
P.Usha
അവലംബം :
ഔഷധ സസ്യങ്ങളും മുത്തശ്ശി വൈദ്യവും
പി. ഉഷ