Reflections

മാറുന്ന കാലത്തിനനുസരിച്ച് ആരോഗ്യമേഖലയിലെ ഗവേഷണത്തിൽ കേരളത്തിന് എന്നും അഭിമാനമാണ് തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി. ഈ മേഖലയിലെ പ്രവർത്തനം വിപുലീകരിക്കരിക്കുന്നതിന്റെ ഭാഗമായി ശ്രീചിത്രയുടെ പുതിയ കോംപിനേഷൻ ഡിവൈസസ് ബ്ലോക്ക് പൂജപ്പുരയിൽ പ്രവർത്തനം ആരംഭിച്ചു. Nov 18, 2022
Union Minister of State (Independent Charge) for Science, Technology and Earth Sciences Shri Jitendra Singh inaugurated Combination Devices Block, BMT Wing at Sree Chitra Tirunal Institute for Medical Sciences and Technology, Thiruvananthapuram on 15th November 2022. Union Minister of State for External Affairs and Parliamentary Affairs Shri V Muraleedharan also addressed the event. The facility of 1,20,000 Sq.ft is being constructed with the financial support of Rs 53 crores from the Department of Science and Technology, Government of India. This initiative will help the SCTIMST to contribute towards developing medical devices which combine with drugs to manage the futuristic needs of the nation. Once operational, the Combination Devices Block will house laboratories and facilities for the development of In-vitro diagnostics, Point of Care Devices, Biosensors, Tissue engineered products, devices incorporating Artificial Intelligence (AI) and Virtual Reality (VR), Orthotics and Rehabilitation, Micro electromechanical systems (MEMS) and micro robotics-based devices for the benefit of healthcare needs of the society. Nov 2022
ചുരുങ്ങിയ കാലയളവിൽ തന്നെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അമൂല്യ സേവനങ്ങളാണ് നൽകിയതെന്ന് മുഖ്യപ്രഭാഷണത്തിൽ ഐ എസ് ആർ ഓ മുൻ ചെയർമാൻ ജി മാധവൻ നായർ പറഞ്ഞു. ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മെഡിക്കൽ ഗവേഷത്തിൽ നവീന ആശയങ്ങൾ സമന്വയിച്ച മഹത് വ്യക്തിത്വമാണ് ഡോക്ടർ വല്യത്താൻ എന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക ചികിത്സ രീതികളിലൂടെയും, ആരോഗ്യ രംഗത്തെ ഗവേഷണങ്ങളിലൂടെയും പൊതുജനാരോഗ്യ രംഗത്ത് പ്രശസ്തി നേടിയ സ്ഥാപനമാണ് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ഇത്തരം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ ഇന്ത്യയുടെ ശാസ്ത്ര പുരോഗതിക്കു വേഗത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്ടിറ്റ്യൂട്ട് പ്രസിഡന്റ് ഡോക്ടർ വിജയകുമാർ സാരസ്വത്, സ്ഥാപക ഡയറക്ടർ ഡോക്ടർ വല്യത്താൻ, ദേശീയ ശാസ്ത്ര സെക്രട്ടറി ഡോക്ടർ ശ്രീവരി ചന്ദ്രശേഖർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആഗോള ക്ഷേമത്തിനായുള്ള ആഗോള ശാസ്ത്രം എന്നതാണ് ഇത്തവണത്തെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം. പരിപാടിയുടെ ഭാഗമായി ശാസ്ത്ര പ്രദർശനവും സംഘടിപ്പിച്ചു. | DD Malayalam News, Doordarshan | 28.02.2023
Special malayalam article prepared with inputs from convocation program in Kalakaumudi (Kala Kaumudi has been a consistently powerful magazine that has greatly influenced the cultural, political and social life of Kerala.)    Click Here
Article about Dr Jeemon on 'Tell me Why' magazine. {A complete reference resource for children. This publication covers a wide range of topics in a simple and entertaining manner. Easy to follow question-answer format, along with illustrations, cartoons and photographs, makes learning simpler than ever before.Each issue is dedicated for a particular topic and comprises of 100 plus questions and their answers. Moreover, by collecting every issue, you can build an encyclopedia.}    Click Here
Article on Biospectrum. (Interview with IIT Director, prepared by Dr Subhash NN and Dr Manoj G)    Click Here
Cherian A. Malignant mixopathy and benign excrescency. Cancer Res Stat Treat 2022;5:201-2. Submitted: 21-Feb-2022 Revised: 29-Mar-2022 Accepted: 31-Mar-2022 Published: 30-Jun-2022 © 2022 Cancer Research, Statistics, and Treatment | Published by Wolters Kluwer - Medkno    Click Here
AnnIndianAcadNeurol253493-2730453_073504 -'Humor in white coat- The Art of Guile' by Dr Ajith Cherian    Click Here